---
title: "ബോംബ് സ്ഫോടനം ; പാനൂരിൽ നാളെ ഷാഫി പറമ്പിൽ നയിക്കുന്ന സമാധാന സന്ദേശ യാത്ര"
english_title: "Bomb explosion; Peace Message Yatra to be led by Shafi Param tomorrow in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/196977/Bomb explosion; Peace Message Yatra to be led by Shafi Param tomorrow in Panur"
published_at: "2024-04-05T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661003b6ab5b4_images_(1).jpeg"
keywords: []
---

# ബോംബ് സ്ഫോടനം ; പാനൂരിൽ നാളെ ഷാഫി പറമ്പിൽ നയിക്കുന്ന സമാധാന സന്ദേശ യാത്ര

> **Lead Summary:**  ചെണ്ടയാട് മുളിയാത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സമാധാന സന്ദേശ യാത്രയുമായി യുഡിഎഫ്. നാളെ രാവിലെ 8.30 ന് പാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ബസ്റ്റാൻ്റിലേക്കാണ് സമാധാന സന്ദേശ ജാഥ നടത്തുന്നത്.

## Article Content

 ചെണ്ടയാട് മുളിയാത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനമുണ്ടായി സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സമാധാന സന്ദേശ യാത്രയുമായി യുഡിഎഫ്. നാളെ രാവിലെ 8.30 ന് പാനൂർ പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ബസ്റ്റാൻ്റിലേക്കാണ് സമാധാന സന്ദേശ ജാഥ നടത്തുന്നത്.

യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ നേതൃത്വത്തിൽ ആണ് യാത്ര നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/196977/Bomb explosion; Peace Message Yatra to be led by Shafi Param tomorrow in Panur)